Latest News

സർഗ്ഗധാര മുക്കുന്നോത്ത് ഭക്ഷണവും വസ്ത്രവും നൽകി

ഉദുമ: സർഗ്ഗധാര മുക്കുന്നോത്ത് മടിക്കൈ മലപ്പച്ചേരി മലബാർ ചാരിറ്റബിൾ ട്രസ്റ്റ് അന്തേവാസികൾക്ക് ഭക്ഷണവും വസ്ത്രവും നൽകി. തുടർന്ന് വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.[www.malabarflash.com]

എം കരുണാകരൻ, ഉണ്ണികൃഷ്ണൻ, വി എം അനീഷ്, കെ കെ സനിൽ, കിഷൻ കുമാർ, എൻ രാജേഷ് എന്നിവർ സംസാരിച്ചു. ചാക്കോ സ്വാഗതം പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.