Latest News

കാര്‍ വാടകയ്‌ക്കെടുത്ത് പണയംവച്ച മൂന്നുപേര്‍ അറസ്റ്റില്‍

തൃശൂര്‍: വിവിധ സ്ഥലങ്ങളില്‍ നിന്ന് കാര്‍ വാടകയ്ക്കു വാങ്ങി പണയംവച്ച സംഭവത്തില്‍ മൂന്ന് യുവാക്കളെ മാള പോലിസ് അറസ്റ്റ് ചെയ്തു.[www.malabarflash.com] 

കരൂപ്പടന്ന സ്വദേശി മുഹമ്മദ് ഷാരുഖ്(23), ആലുവ സ്വദേശി കക്കാട്ടില്‍ അസ്ഹര്‍(30), സഹോദരന്‍ അസ്ഫര്‍(26) എന്നിവരെയാണ് എസ് ഐ വിമലിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. പ്രതികളെ ചാലക്കുടി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.