അങ്കമാലി: എറണാകുളം അങ്കമാലിയിൽ യുവാവ് കുത്തേറ്റു മരിച്ചു. പെരുമ്പാവൂർ ആയത്തു പടി സ്വദേശി ചുള്ളി ജോസിന്റെ മകൻ ജോയലാണ്(22) മരിച്ചത്.[www.malabarflash.com]
സംഭവവുമായി ബന്ധപ്പെട്ട് ചമ്പന്നൂരിൽ വാടകക്ക് താമസിക്കുന്ന ഇടുക്കി സ്വദേശി തെക്കേ കളത്തിങ്കൽ ഷാജുവിനെ (55) പോലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച രാത്രി ഒമ്പതുമണിയോടെ മണിയോടെയായിരുന്നു സംഭവം. ബഹളം കേട്ടെത്തിയ നാട്ടുകാർ ജോയലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സുഹൃത്തുക്കളായിരുന്ന ഇരുവരും തമ്മിൽ അടുത്തിടെയുണ്ടായ വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്.

No comments:
Post a Comment