കുണ്ടംകുഴി: സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബേഡകം കുട്ടിപ്പാറ മണിക്കല്ലിലെ ഗോപാലൻ - ശാലിനി എന്നീ ദമ്പതികളുടെ മകൾ ആദ്യത്യ(12) യാണ് മരിച്ചത്.[www.malabarflash.com]
തിങ്കളാഴ്ച വൈകിട്ട് 4.30 മണിയോടെ സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയതായിരുന്നു. പിന്നീട് കുളിക്കാനെന്ന് പറഞ്ഞ് കുളിമുറിയിലേക്ക് പോയതായിരുന്നു. തിരിച്ചുവരാതിരുന്നതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് തോര്‍ത്ത് മുണ്ടില്‍ തൂങ്ങിയനിലയില്‍ കണ്ടെത്തിയത്.
ഉടൻ തന്നെ ബേഡകം താലൂക്കാശുപത്രിയിൽ എത്തിച്ചുവെങ്കിലും അപ്പോഴെക്കും മരണം സംഭവിച്ചു. മരണ കാരണം വ്യക്തമല്ല. പോലീസ് അന്വേഷിച്ച് വരികയാണ്
കുണ്ടംകുഴി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മരിച്ച ആദിത്യ. രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ആരാധ്യ സഹോദരിയാണ്.

No comments:
Post a Comment