കാഞ്ഞങ്ങാട്: അതിഞ്ഞാലില്‍ കെ.എസ്.ടി.പി.റോഡില്‍ ബൈക്കും ഇന്നോവ കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. രാവണേശ്വരം തണ്ണോട്ടെ കുഞ്ഞിരാമന്‍- ഗീത ദമ്പതികളുടെ മകന്‍ വൈശാഖ് (25) ആണ് മരിച്ചത്.[www.malabarflash.com]
ബുധനാഴ്ച രാത്രി .7.45 മണിയോടെ അപകടം നടന്നത്.
ധനകാര്യ സ്ഥാപനത്തിലെ ജോലിക്കാരനാണ് വൈശാഖ്. ഗുരുതരമായി പരിക്കേറ്റ വൈശാഖിനെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു.
ധനകാര്യ സ്ഥാപനത്തിലെ ജോലിക്കാരനാണ് വൈശാഖ്. ഗുരുതരമായി പരിക്കേറ്റ വൈശാഖിനെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു.
കാഞ്ഞങ്ങാട്ട് കരാട്ടെ ക്ലാസ് കഴിഞ്ഞ് വീട്ടിലെക്ക് പോകുമ്പോഴായിരുന്നു അപകടം. ഏക സഹോദരി അശ്വിനി.
No comments:
Post a Comment