ഉദുമ: ഓട്ടോ ഡ്രൈവറെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. മാങ്ങാട് സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവര്‍ അംബാപുരത്തെ പ്രശാന്താണ് (40) മരിച്ചത്.[www.malabarflash.com]
സുഗന്ധിയുടെയും പരേതനായ സദാനന്ദന്റെയും മകനാണ്. ഭാര്യ: രേശ്മ. മക്കള്‍: പാര്‍വതി, ശിവനന്ദ്. പ്രശാന്ത്. സഹോദരങ്ങള്‍: പ്രമോദ്, പ്രിയ.
വെള്ളിയാഴ്ച രാത്രി പത്തരയോടെ കീഴൂര്‍ ശാസ്ത്ര ക്ഷേത്രത്തിനടുത്തുള്ള റെയില്‍വെ ഓവര്‍ ബ്രിഡ്ജിന്റെ സമീപത്തു വെച്ചാണ് അപകടം നടന്നത്.
സുഗന്ധിയുടെയും പരേതനായ സദാനന്ദന്റെയും മകനാണ്. ഭാര്യ: രേശ്മ. മക്കള്‍: പാര്‍വതി, ശിവനന്ദ്. പ്രശാന്ത്. സഹോദരങ്ങള്‍: പ്രമോദ്, പ്രിയ.
No comments:
Post a Comment