Latest News

എസ്എപി ക്യാംപിലെ പോലിസ് ഉദ്യോഗസ്ഥന്‍ ഷോക്കേറ്റ് മരിച്ചു

തിരുവനന്തപുരം: എസ്എപി ക്യാംപിലെ പോലിസ് ഉദ്യോഗസ്ഥന്‍ ഷോക്കേറ്റു മരിച്ചു. വെഞ്ഞാറമൂട് സ്വദേശി എഎസ്‌ഐ ഹര്‍ഷകുമാര്‍ (47) ആണ് മരിച്ചത്. ആലിയാടുള്ള വീട്ടില്‍വച്ചാണ് ഷോക്കേറ്റത്.[www.malabarflash.com]

പ്രശസ്ത സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലിസ് മെഡല്‍ നേടിയ വ്യക്തിയായിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.