ഉദുമ: ഉദുമ പടിഞ്ഞാറിലെ പരേതനായ പി.കെ മുഹമ്മദ് കുഞ്ഞി ഹാജിയുടെ മകന്‍ പി.കെ അബ്ദുല്‍ റഹ്മാന്‍ (75) നിര്യാതനായി. ഉദുമ ടൗണ്‍ ഖുബാ മസ്ജിദിന്റെയും ഉദുമ പടിഞ്ഞാര്‍ ഖിള്ര്‍ മസ്ജിദിന്റെയും പ്രസിഡണ്ടായി പ്രവര്‍ത്തിച്ചിരുന്നു.[www.malabarflash.com]
ഭാര്യ: ഉമ്മാലിമ്മ, മക്കള്‍: പി.കെ. അബ്ദുല്ല (വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി), മുഹമ്മദ് ശരീഫ്, അബ്ദുല്‍ ശുക്കൂര്‍, അബ്ദുല്‍ സമീര്‍, സക്കരിയ, ഫൈസല്‍, സാജിദ്, ബീഫാത്തിമ.
മരുമക്കള്‍: ബുഷ്‌റ, ഹസീന, സഫിയ സമീര്‍ (വിമണ്‍ ജസ്റ്റിസ് മൂവ്‌മെന്റ് ജില്ലാ പ്രസിഡണ്ട്), മിസിരിയ, ഹസ്ബ, ഹാജറ, സക്കിയ്യ, ബഷീര്‍.
സഹോദരങ്ങള്‍: പി.കെ അബ്ദുല്ലക്കുഞ്ഞി, മറിയുമ്മ, ഖദീജ, ദൈനബി, ആസ്യമ്മ, നഫീസ, ആയിശ, സഫിയ, ഹഫ്‌സത്ത്.
മയ്യത്ത് നമസ്‌കാരം വെള്ളിയാഴ്ച രാവിലെ 10:30 ന് മണിക്ക് ഉദുമ പടിഞ്ഞാര്‍ മുഹിയുദ്ധീന്‍ ജുമാ മസ്ജിദില്‍.
No comments:
Post a Comment