പാലക്കുന്ന് : പാലക്കുന്ന് ഭഗവതി ക്ഷേത്ര വിദ്യാഭ്യാസ സമിതിയുടെ കീഴിൽ പി എസ് സി പരിശീലന കേന്ദ്രം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ഗൗരി ഉദ്‌ഘാടനം ചെയ്തു.[www.malabarflash.com]
വിദ്യാഭ്യാസ സമിതി പ്രസിഡന്റ് പി.വി.രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു .ഭാരവാഹികളായ പള്ളം നാരായണൻ, രവീന്ദ്രൻ കൊക്കാൽ, ബി.അരവിന്ദാക്ഷൻ, അംബിക കോളേജ് പ്രിൻസിപ്പൽ പ്രേമലത , സജിത്ത് കുമാർ എന്നിവർ പ്രസംഗിച്ചു . ഫോൺ: 0467 2237979,
9497604234.
9497604234.
No comments:
Post a Comment