കാഞ്ഞങ്ങാട്: ചൊവ്വാഴ്ച പുലർച്ചെ കാഞ്ഞങ്ങാട് ഭാഗത്തു നിന്നും കാസർകോട്ടേക്ക് പോയിരുന്നു ടി.എൻ 58 എപി 6001 നമ്പറാണ് കാർ അതിഞ്ഞാൽപള്ളിയുടെ മതിൽ ഇടിച്ചത് അഞ്ചുപേർക്ക് പരിക്കേറ്റു.[www.malabarflash.com]
കാർ യാത്രക്കാരായ മധുര സ്വദേശി പ്രീതി (28),വരുൺ ആദിത്യ, നീനു ,അതുല്യ, ഡ്രൈവർ ശശി എന്നിവർക്കാണ് പരിക്കേറ്റത് .ഇവരെ മംഗലാപുരം യൂണിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
No comments:
Post a Comment