കാസര്‍കോട്: കെ എസ് യു കാസര്‍കോട് ജില്ലാ പ്രസിഡണ്ട് സ്ഥാനത്തുനിന്നും നോയല്‍ ടോം ജോസഫിനെ അഖിലേന്ത്യ നേതൃത്വം സസ്‌പെന്‍ഡ് ചെയ്തു.[www.malabarflash.com]
സംഘടനാ പ്രവര്‍ത്തനത്തില്‍ വീഴ്ച വരുത്തിയതിനാണ് ജില്ലാ പ്രസിഡന്റ് സ്ഥാനത്തുനിന്നും നോയല്‍ ടോം ജോസഫിനെ നീക്കുന്നതെന്ന് എന്‍ എസ് യു അഖിലേന്ത്യ സെക്രട്ടറി ഇന്‍ ചാര്‍ജ് നാഗേഷ് കരിയപ്പ വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.
സംഘടനാ പ്രവര്‍ത്തനത്തില്‍ വീഴ്ച വരുത്തിയതിന് കെ എസ് യു ജനറല്‍ സെക്രട്ടറി സുബിന്‍ മാത്യു നേരത്തെ നോയലിന് ഷോക്കോസ് നോട്ടീസ് നല്‍കിയിരുന്നു. ഇതിന് നോയല്‍ കൃത്യമായ മറുപടി നല്‍കാത്തതിനെ തുടര്‍ന്നാണ് ഇപ്പോള്‍ പ്രസിഡണ്ട് സ്ഥാനത്തുനിന്നും നോയലിനെ നീക്കിയത്. പകരം ആര്‍ക്കും ജില്ലാ പ്രസിഡന്റ് ചുമതല നല്‍കിയിട്ടില്ല.

No comments:
Post a Comment