ഉദുമ: കൂക്കാനം റഹ്‌മാൻ എഴുതിയ 'വെളിച്ചം വിതറിയ വനിതകൾ'
എന്ന പുസ്തകം പ്രകാശനം ചെയ്തു. പാലക്കുന്ന് ഗ്രീൻ വുഡ്‌സ് പബ്ലിക് സ്കൂളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശാന്തമ്മ ഫിലിപ്പ് പ്രകാശന കർമ്മം നിർവ്വഹിച്ചു.[www.malabarflash.com]
എന്ന പുസ്തകം പ്രകാശനം ചെയ്തു. പാലക്കുന്ന് ഗ്രീൻ വുഡ്‌സ് പബ്ലിക് സ്കൂളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശാന്തമ്മ ഫിലിപ്പ് പ്രകാശന കർമ്മം നിർവ്വഹിച്ചു.[www.malabarflash.com]
ഉദുമ പഞ്ചായത്ത് മുൻ പ്രസിഡണ്ട് കസ്‌തൂരി പുസ്തകം ഏറ്റുവാങ്ങി.
സ്കൂൾ പ്രിൻസിപ്പൽ ഗണേശൻ കട്ടയാട്ട് അധ്യക്ഷത വഹിച്ചു.
സ്കൂൾ പ്രിൻസിപ്പൽ ഗണേശൻ കട്ടയാട്ട് അധ്യക്ഷത വഹിച്ചു.
സി.ഇ.ഒ.സലിം പൊന്നമ്പത്ത്, കാൻഫെഡ് സോഷ്യൽ ഫോറം സെക്രട്ടറി ഷാഫി ചൂരിപ്പള്ളം, ട്രഷറർ പാറയിൽ അബൂബക്കർ, പ്രൊഫ. എ.ശ്രീനാഥ്, കരിവെള്ളൂർ വിജയൻ, ഫറാ ഹംസ, ടി.തമ്പാൻ, ഹനീഫ് കടപ്പുറം, മാധവൻ മാട്ടുമ്മൽ എന്നിവർ സംസാരിച്ചു.
No comments:
Post a Comment