കലാ കായിക രംഗത്തോ മറ്റു വ്യത്യസ്ത മേഖലകളിൽ നിന്നോ കഴിവ് തെളിയിച്ച വിദ്യാർത്ഥികളെയാണ് ജൂനിയർ ടാലൻറ് അവാർഡിന് പരിഗണിക്കുന്നത്,
ഗവൺമെന്റ/എയ്ഡഡ്/സ്വകാര്യ സ്ക്കൂളിൽ പഠിക്കുന്ന1 മുതൽ 10 വരെ ക്ലാസ്സുകളിലെ വിദ്യാർത്ഥികളാണ് അപേക്ഷ നൽകേണ്ടത്,
രക്ഷിതാക്കളോ സ്ക്കൂൾ അധികാരികളോ കുട്ടിയുടെ ഫോട്ടോ സഹിതം വിശദവിവരങ്ങൾ എഴുതി അപേക്ഷിക്കണം,
അവസാന തിയ്യതി ഡിസം 20, അന്വേഷണങ്ങൾക്ക് ബന്ധപ്പെടുക: 9995808785
sadathcitybag@gmail.com
sadathcitybag@gmail.com
No comments:
Post a Comment