Latest News

കോഴിക്കോട് യുവാവ് വെടിയേറ്റ് മരിച്ചു

നാദാപുരം: കോഴിക്കോട് നാദാപുരം വിലങ്ങാട് വനമേഖലയോട് ചേർന്ന് നരിപ്പറ്റ പഞ്ചായത്തിലെ വാളൂക്കിൽ യുവാവ് വെടിയേറ്റ് മരിച്ചു. ഇന്ദിരാനഗർ സ്വദേശി മണ്ടേപ്പുറം റഷീദ് (37) ആണ് മരിച്ചത്.[www.malabarflash.com]

ശനിയാഴ്ച രാത്രിയാണ് സംഭവം. വിലങ്ങാട് സ്വദേശി ലിബിൻ എന്ന യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

വടകര ജില്ല ആശുപത്രിയിൽ മൃതദേഹം ​പോസ്റ്റുമോർട്ടം ചെയ്യും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.