Latest News

സഅദിയ്യ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ മനുഷ്യാവകാശ റാലി സംഘടിപ്പിച്ചു

ദേളി: സഅദിയ്യ ഇംഗ്ലീഷ് മീഡിയം സ്കൂൾ സോഷൃോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലോക മനുഷ്യാവകാശ ദിനത്തിൽ മനുഷ്യാവകാശ റാലി സംഘടിപ്പിച്ചു.[www.malabarflash.com] 

മനുഷ്യാവകാശ ദംസനങ്ങൾ നടക്കുന്ന പുതിയ കാലത്ത് മനുഷ്യാവകാശ ബോധവൽക്കരണത്തിന്റെ ഭാഗമായിരുന്നു റാലി. ഉസ്‌മാൻ ആദൂർ, സോജൻ തോമസ് തുടങ്ങിയ അധ്യാപകന്‍മാര്‍ റാലിക്ക് നേതൃത്വം നൽകി. 

സ്‌കൂൾ വൈസ് പ്രിൻസിപ്പാൾ ആസിഫ് ഫാളിലി റാലി ഫ്ലാഗ് ഓഫ് ചെയ്‌തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.