കാസര്‍കോട്: 2020 ജനുവരിയില്‍ കായംകുളത്ത് വെച്ച് നടക്കുന്ന ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് യൂണിയന്റെ (ഐ.ജെ.യു) സംസ്ഥാന ഘടകമായ കെ.ജെ.യുവിന്റെ സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി കെ.ജെ.യു കാസര്‍കോട് ജില്ലാ സമ്മേളനം 2019 ഡിസംബര്‍ 14 ശനിയാഴ്ച രാവിലെ 09 മണി മുതല്‍ കാസര്‍കോട് നഗരസഭാ വനിത ഹാളില്‍ വെച്ച് നടക്കും.[www.malabarflash.com]
രാവിലെ ഒന്‍പത് മണിക്ക് ജില്ലാ പ്രസിഡന്റ് ടി.പി രാഘവന്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് നടക്കുന്ന പ്രതിനിധി സമ്മേളനം ഇന്ത്യന്‍ ജേര്‍ണലിസ്റ്റ്സ് യൂണിയന്‍ അഖിലേന്ത്യാ പ്രസിഡന്റ് ജി. പ്രഭാകരന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡണ്ട് ടി.പി. രാഘവന്‍ അധ്യക്ഷത വഹിക്കും. സംസ്ഥാന പ്രസിഡന്റ് ബാബു തോമസ് മുഖ്യ പ്രഭാഷണം നടത്തും. പുരുഷോത്തമ ഭട്ട് സ്വാഗതം പറയും.
പതിനൊന്ന് മണിക്ക് നടക്കുന്ന പൊതു സമ്മേളനം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്‍മാന്‍ അശോകന്‍ നീര്‍ച്ചാല്‍ അധ്യക്ഷത വഹിക്കും. അബു തമാം, കെ. മുഹമ്മദ് ഹനീഫ, കെ. പി അബുയാസര്‍ മുഖ്യാഥിതികളായി സംബന്ധിക്കും. തിരിച്ചറിയല്‍ കാര്‍ഡ് വിതരണം സംസ്ഥാന ജനറല്‍ സെക്രട്ടറി അനില്‍ ബിശ്വാസ് നിര്‍വ്വഹിക്കും. സ്വാഗത സംഘം കണ്‍വീനല്‍ അബ്ദുള്‍ ലത്തീഫ് സ്വാഗതം പറയും
കെ.ജെ. യു സംസ്ഥാന നേതാക്കളായ യു. വിക്രമന്‍, കെ.സി. സ്മിജന്‍, സനല്‍ അടുര്‍, പ്രകാശന്‍ പയ്യന്നൂര്‍, സി.കെ. നാസര്‍, കണ്ണൂര്‍ ജില്ല സെക്രട്ടറി ശ്രീനി ആലക്കോട് തുടങ്ങിയവര്‍ സംബന്ധിക്കും.
ചടങ്ങില്‍ ജില്ലയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകരെ ആദരിക്കും.

No comments:
Post a Comment