കാഞ്ഞങ്ങാട്: കേരള കോക്കനട്ട് ഡീലേഴ്‌സ് അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍ വ്യപാരിവ്യവസായി ഏകോപന സമിതി ജില്ലപ്രസിഡണ്ട് കെ അഹമദ് ഷെരീഫ് ഉല്‍ഘാടനം ചെയ്തു.[www.malabarflash.com]
അസോസിയേശന്‍ ജില്ലാ പ്രസിഡണ്ട് റെജി തോമസ് അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന പ്രസിഡണ്ട് എളയൂര്‍ ശ്രീനിവാസന്‍ മുഖ്യപ്രഭാഷണം നടത്തി.സംസ്ഥാന സെക്രട്ടറി മൊയിതീന്‍ കോയ ജോഷി തോമസ് ഗഫൂര്‍ കാക്കടവ് ലത്തീഫ് മലബാര്‍ അനസ് പെരിയ തുടങ്ങിയവര്‍ സംസാരിച്ചു.മധു കരിമ്പിന്‍ ജിഎസ്ടി ക്ലാസ് നയിച്ചു.
No comments:
Post a Comment