മുക്കം: പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി രമ്യഹരിദാസ് രാജിവച്ച കുന്നമംഗലം ബ്ലോക്ക് പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനം എല്‍ഡിഎഫിന്. ശനിയാഴ്ച നടന്ന തെരഞ്ഞെടുപ്പിലാണ് സിപിഎം അംഗം പി. സുനിത പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.[www.malabarflash.com]
ഇതോടെ 10 വർഷങ്ങൾക്ക് ശേഷം ബ്ലോക്ക് പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന് ലഭിച്ചു. യുഡിഎഫ് അംഗങ്ങള്‍ ബഹിഷ്കരിച്ച തെരഞ്ഞെടുപ്പിൽ ഏകപക്ഷീയമായാണ് പ്രസിഡന്റിനെ തെരഞ്ഞെടുത്തത്. 19 അംഗ ഭരണസമിതിയിൽ എൽഡിഎഫിന് പത്തും യുഡിഎഫിന് ഒൻപതും അംഗങ്ങളാണ് ഇപ്പോഴുള്ളത്.

No comments:
Post a Comment