Latest News

പ്ലസ് ടു വിദ്യാര്‍ത്ഥിനി അസുഖത്തെ തുടര്‍ന്ന് മരണപ്പെട്ടു

മേല്‍പറമ്പ: പ്ലസ് ടു വിദ്യാര്‍ത്ഥിനി അസുഖത്തെ തുടര്‍ന്ന് മരണപ്പെട്ടു. കീഴൂര്‍ കടവത്ത് ഹൗസിലെ ബഷീറിന്റെയും അസീനയുടെയും മകളായ ജബീന (17) യാണ് മരിച്ചത്.[www.malabarflash.com]

കുറച്ചു നാളുകളായി അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു.
ചന്ദ്രഗിരി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ്
സഹോദരന്‍മാര്‍. ജഹസീര്‍, ഹസ്സന്‍, ഹുസൈന്‍.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.