പെരിയ: ഡിസംബർ 23 മുതൽ 29 വരെ കല്യോട് ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന പെരുങ്കളിയാട്ട മഹോത്സവത്തിന് തിങ്കളാഴ്ച രാവിലെ 11.40 മണിയോടെ ക്ഷേത്രം തന്ത്രി ഇരിവൽ ഐ.കെ കേശവ തന്ത്രിയുടെ ഐ കെ കൃഷ്ണദാസ് തന്ത്രിയുടെയും നേതൃത്വത്തിൽ കൊടിയേറ്റ് നടത്തി.[www.malabarflash.com]
ഇതോടെ എഴുനാൾ നീണ്ടുനിൽക്കുന്ന പെരുങ്കളിയാട്ടത്തിന് തുടക്കമായി. രാവിലെ തൃക്കണ്ണാട് ക്ഷേത്രത്തിൽ ദീപവും തിരിയും ഘോഷയാത്രയിൽ നൂറുക്കണക്കിന് ഭക്തജനങ്ങളാണ് അണിനിരന്നത് .26 കിലോമീറ്റർ കാൽനടയായാണ് ഘോഷയാത്ര കല്യോട് ഭഗവതി ക്ഷേത്രത്തിൽ എത്തിയത്.

ആദ്യ ദിവസം കല്ല്യോട്ട് ഭഗവതി ക്ഷേത്രത്തിൽ എത്തിയത് കാൽ ലക്ഷം പേർ.രാത്രികാലങ്ങളിലും ക്ഷേത്രത്തിലേക്ക് ഭക്തജന പ്രവാഹമാണ് .
No comments:
Post a Comment