Latest News

ഷാർജ മദ്രസയുടെ ദേശീയ ദിന ഘോഷയാത്ര പ്രൗഢമായി

ഷാർജ: ഷാർജ അബ്ദുൽ റഹ്‌മാൻ ബിൻ ഔഫ് മദ്റസയുടെ കീഴിൽ നടന്ന ദേശീയ ദിന ഘോഷയാത്ര പ്രൗഢമായി.[www.malabarflash.com] 

പോലീസിന്റെയും അൽങ്കരിച്ച വാഹനങ്ങളുടെയും അകമ്പടിയോടെ നടന്ന ഘോഷയാത്രയിൽ ദഫ്, സ്കൗട്, മദ്‌റസ വിദ്യാർത്ഥികൾ, സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ, മാനേജ്‍മെൻറ് ഭാരവാഹികൾ, ഐ സി എഫ് ആർ എസ് സി പ്രവർത്തകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ തുടങ്ങിയവർ അണിനിരന്നു. 

സി എം എ കബീർ, പി കെ സി മുഹമ്മദ്‌ സഖാഫി, സയ്യിദ്‌ പൂക്കുഞ്ഞി തങ്ങൾ മഞ്ഞമ്പാറ, അബ്ദുൽഹകീം, സിദ്ധീഖ്‌ കല്ലൂർ, ഡോ. നാസർ വാണിയമ്പലം,ജബ്ബാർ പി സി കെ , മുനീർ മാഹി മുനീർ ഹാജി മാസ്കോ, ഉസ്മാൻ സഖാഫി,ഇ പി ജോൺസൺ, നാസർ മങ്ങാട്‌ തുടങ്ങിയവർ റാലിക്ക്‌ നേതൃത്വം നൽകി

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.