ഉദുമ: കോട്ടിക്കുളത്തു നിന്നും കാണാതായ വീട്ടമ്മയുടെ മൃതദേഹം ഓവുചാലില്‍ അഴുകിയ നിലയില്‍ കണ്ടെത്തി. കോട്ടിക്കുളത്തെ കെവി ഗേവിന്ദന്റെ ഭാര്യ ശാരദയുടെ (80) മൃതദേഹമാണ് ബുധനാഴ്ച ഉച്ചയോടെ തൃക്കണ്ണാട് ഓവുചാലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.[www.malabarflash.com]
ദുര്‍ഗന്ധത്തെ തുടര്‍ന്ന് നാട്ടുകാര്‍ ബേക്കല്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസെത്തി ഓവുചാലിന്റെ സ്‌ലേബ് മാററി പരിശോധിച്ചപ്പോഴാണ് ശാരദയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയത്.
മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനാല്‍ മൃതദേഹം വിദഗ്ദ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാററി.
നവംബര്‍ 29നാണ് ശാരദയെ വീട്ടില്‍ നിന്നും കാണാതായത്.
ഇതു സംബന്ധിച്ച് വീട്ടുകാര്‍ ബേക്കല്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഇവര്‍ക്കു വേണ്ടി അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്.
മക്കള്‍ വിജയന്‍, രവി, സുരേഷന്‍, രാജേഷ്, ഗീത, ശൈലജ, പരേതനായ ജനാര്‍ദ്ദനന്‍.

No comments:
Post a Comment