ഞായറാഴ്ച രാത്രി എട്ടുമണിയോടെ ക്ഷേത്രം ഓഫീസില്‍ നിന്ന് പുറത്തിറങ്ങുന്നതിനിടെയായിരുന്നു ആക്രമണം. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കണ്ണൂര്‍ പള്ളിക്കുന്നിലെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനാണ്. ആനന്ദിനെ സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു.
No comments:
Post a Comment