Latest News

മുതിയക്കാലിലെ കുഞ്ഞമ്മ നിര്യാതയായി

ഉദുമ: മുതിയക്കാലിലെ പരേതനായ വി കുട്ടിയന്റെ ഭാര്യ കുഞ്ഞമ്മ (82) നിര്യാതയായി.[www.malabarflash.com]

മക്കൾ: രമണി, കെ വി ബാലകൃഷ്ണൻ (ഉദുമ പഞ്ചായത്ത് മുൻ പ്രസിഡന്റ്, സിപിഐ എം പാലക്കുന്ന് ലോക്കൽ കമ്മിറ്റിയംഗം), നാരായണൻ, ഗംഗാധരൻ. 

മരുമക്കൾ: സുകുമാരൻ (മലാംകുന്ന്), പ്രമീള (മുതിയക്കാൽ), ഉഷ (മാവുങ്കാൽ ), വാസന്തി (പനയാൽ നെല്ലിയടുക്കം). സഹോദരങ്ങൾ: പാട്ടി, വെള്ളച്ചി, അമ്പു, പരേതരായ രാമൻ ചോയിച്ചി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.