മാർച്ചിന്റെ രണ്ടാം ദിവസമായ ഫെബ്രുവരി 12 ന് ഉദുമയിൽ നിന്ന് ആരംഭിക്കുന്ന ദേശ രക്ഷാ മാർച്ചിന് സ്വീകരണ സമ്മേളനം വിജയിപ്പിക്കുവാനും ശാഖാ കൺവെൻഷനുകൾ വിളിച്ച് ചേർക്കുവാനും തീരുമാനിച്ചു.
മണ്ഡലം ട്രഷറർ ഹമീദ് മാങ്ങാട് യോഗം ഉദ്ഘാടനം ചെയ്തു. കെ.ബി.എം ഷരീഫ് അദ്ധ്യക്ഷത വഹിച്ചു. എം.എച്ച് മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു.
No comments:
Post a Comment