മൂന്നു ലക്ഷം റിയാല്‍ ഒടുക്കാത്തതിന്റെ പേരില്‍ ജിദ്ദയിലെ സ്വകാര്യ ആശുപത്രി മൃതദേഹം വിട്ടുനല്‍കുന്നില്ലെന്ന് പരാതി
ജിദ്ദ: മൂന്നു ലക്ഷം റിയാല്‍ ഒടുക്കാത്തതിന്റെ പേരില്‍ ജിദ്ദയിലെ സ്വകാര്യ ആശുപത്രി മൃതദേഹം വെച്ചിരിക്കുന്നതായി ബന്ധുക്കള്‍ പരാതിപ്പെട്ടു. ...


