വിലക്കയറ്റം തടയുക, തൊഴില്‍ സംരക്ഷിക്കുക, മിനിമം വേതനം 10,000 രൂപ ആക്കുക, പൊതുമേഖലയെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണു പണിമുടക്ക്.
രണ്ടുദിവസത്തെ ദേശീയ പണിമുടക്കില്‍ പങ്കെടുക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഡയസ്‌നോണ്‍ ബാധകമാക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുെ
ണ്ടങ്കിലും. എല്ലാ വിഭാഗം തൊഴിലാളികളും ഒരുമിച്ച് പണിമുടക്കില്‍ പങ്കെടുക്കുന്നതിനാല്‍ ഓഫീസുകളുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും തടസ്സപ്പെട്ടു.

No comments:
Post a Comment