ഇമാം ബുഖാരി പുരസ്കാരം കാന്തപുരത്തിന്
കോഴിക്കോട്: പ്രഥമ ഇമാം ബുഖാരി പുരസ്കാരത്തിന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരെ തിരഞ്ഞെടുത്തു. ഇമാം ബുഖാരി രചിച്ച സ്വഹീഹുല്‍ ബുഖാരി പതിനായിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് ക്ലാസെടുത്തത് കണക്കിലെടുത്താണ് അവാര്‍ഡിന് കാന്തപുരത്തെ തിരഞ്ഞെടുത്തതെന്ന് ബുഖാരി ഭാരവാഹികള്‍ കോഴിക്കോട്ട് അറിയിച്ചു. കൊണ്ടോട്ടി ബുഖാരി സ്ഥാപനങ്ങളാണ് അവാര്‍ഡ് നല്‍കുന്നത്. ഒരു ലക്ഷം രൂപ വരുന്ന അവാര്‍ഡ് ഈ മാസം 24ന് ബുഖാരി സില്‍വര്‍ ജൂബിലി സമാപന സമ്മേളനത്തില്‍ സമ്മാനിക്കും. സമാപന സമ്മേളനം കാശ്മീര്‍ ഗ്രാന്‍ഡ് മുഫ്ത്തി ബഷീറുദ്ദീന് ഖാദിരി ഉദ്ഘാടനം ചെയ്യും.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
തിരുവനന്തപുരം:[www.malabarflash.com] സ്കൂളുകളില്‍ ഒന്നുമുതല്‍ 10 വരെ ക്ളാസുകളിലെ പാദവാര്‍ഷിക പരീക്ഷ ഓണത്തിനുശേഷം നടത്തും. പൊതുവിദ്യാഭ്യാ...
-
കുമ്പള: പേരാലില്‍ ഉപതിരഞ്ഞെടുപ്പിനിടെ കുമ്പള മുന്‍ പഞ്ചായത്ത് പ്രസിഡണ്ടും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ പി.എച്ച് റംലയെ മുസ്ലിം ലീഗ് പഞ്ചായ...
-
എടപ്പാൾ: തിയറ്ററിൽ പത്തുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ ഒത്താശ ചെയ്തെന്നു കരുതുന്ന മാതാവും അറസ്റ്റിൽ. മുഖ്യപ്രതിയായ തൃത്താല സ്വദേശി കാ...
-
ദേളി: വിശുദ്ധ റബീഉല്‍ അവ്വലിനോടനുബന്ധിച്ച് നവമ്പര്‍ 18ന് ദേളി ജാമിഅ സഅദിയ്യയില്‍ ആരംഭിക്കുന്ന ഒരു മാസം നീണ്ടുനില്‍ക്കുന്ന മീലാദ് കാമ്പയിന...
-
ബസീലിയ: പാരമ്പര്യവൈരികളുടെ പക ആവോളം നിറഞ്ഞ ആവേശപ്പോരില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ നേതൃത്വത്തിലിറങ്ങിയ പോര്‍ചുഗലിനെതിരെ ജര്‍മന്‍...


No comments:
Post a Comment