കാഞ്ഞങ്ങാട്: മാവിലാ കടപ്പുറത്തെ ഫിഷറീസ് ഹൈസ്‌കൂളില്‍ മൂന്നുദിവസമായി നടന്ന ഭാരത് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് സംസ്ഥാനതല റോവര്‍ റെയ്ഞ്ചര്‍ സംഗമം സമാപിച്ചു. വിവിധ ജില്ലകളില്‍ നിന്നായി 200 അംഗങ്ങള്‍ പങ്കെടുത്തു.
കാഞ്ഞങ്ങാട് നഗരസഭാ അധ്യക്ഷ എം.പി.ഹസീനതാജുദ്ദീനാണ് സംഗമം ഉദ്ഘാടനം ചെയ്തത്. സമാപന സമ്മേളനം ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് ട്രെയിനിങ് കമ്മീഷണര്‍ എന്‍.തുളസീധരന്‍ അധ്യക്ഷനായി. ഹൊസ്ദുര്‍ഗ് എ.ഇ.ഒ. ടി.എം.സദാനന്ദന്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.
വി.കൃഷ്ണന്‍, ഇ.യു.രാജന്‍, വി.അശോക്കുമാര്‍, കെ.വി.ജയന്‍, പി.കെ.ഹരിദാസ്, ആര്‍.ശശികല, പി.ജെ.ശ്രീജകുമാരി, പി.ഡി.സിസിലി, സിസ്റ്റര്‍ രജിത എന്നിവര്‍ സംസാരിച്ചു. സ്റ്റേറ്റ് ഓര്‍ഗനൈസിങ് കമ്മീഷണര്‍ ജി.കെ.ഗിരീഷ് സ്വാഗതവും വി.ഓമന നന്ദിയും പറഞ്ഞു.

No comments:
Post a Comment