Latest News

മലയാളിയെ കൊള്ളയടിച്ച കേസിലെ പ്രതി അറസ്റ്റില്‍

മംഗലാപുരം: മലയാളിയെ കൊള്ളയടിച്ച കേസിലെ പ്രതി, വാഹനമോഷണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി. ബങ്കരയിലെ അബ്ബാസ് എന്ന ഇബ്‌നു അബ്ബാസ് (32) ആണ് ബരൂര്‍ പോലീസിന്റെ പിടിയിലായത്. മോഷ്ടിച്ച രണ്ടു കാറുകളും ഒന്നര പവന്‍ സ്വര്‍ണമാലയും ഇയാളില്‍നിന്ന് കണ്ടെടുത്തു. തൊണ്ടിമുതലുകള്‍ക്ക് മൊത്തം രണ്ടര ലക്ഷം രൂപ വിലവരുമെന്ന് ഇന്‍സ്‌പെക്ടര്‍ മഞ്ജുനാഥ് ഷെട്ടി പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.