സായാഹ്ന ധര്‍ണ്ണ നടത്തി
കാഞ്ഞങ്ങാട്: ഫെബ്രുവരി 20, 21 തീയ്യതികളില്‍ നടക്കുന്ന പൊതു പണിമുടക്കിന്റെ പ്രചരണാര്‍ത്ഥം സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും സംയുക്ത സമര സമിതിയുടെ ആഭിമുഖ്യത്തില്‍ ഹൊസ്ദുര് മാന്തോപ്പ് മൈതാനിയില്‍ സായാഹ്ന ധര്‍ണ്ണ നടത്തി. ആക്ഷന്‍ കൌണ്‍സില്‍ നേതാവ് ബി.സി. മാത്യു ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. വി.ടി.വി. മോഹനന് അധ്യക്ഷത വഹിച്ചു. കെ.രവീന്ദ്രന്, കെ.വി.ഗോവിന്ദന്, കെ.പ്രഭാകരന്, വി.പി. ജോര്‍ജ്ജ് എന്നിവര്‍ സംസാരിച്ചു. എം.ബാലകൃഷ്ണന് സ്വാഗതവും ടി.വി. ഗംഗാധരന് നന്ദിയും പറഞ്ഞു.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
തിരുവനന്തപുരം: [www.malabarflash.com] വീടൊഴിയാത്തതിന്റെ പേരില്‍ ഗൃഹനാഥനും കുടുംബത്തിനും നേരെ ബ്ലേഡ് മാഫിയയുടെ ആക്രമണം. തിരുവനന്തപുരത്തെ...
-
കല്പറ്റ: വയനാട്ടിലെ വെള്ളമുണ്ടയില്‍ പ്രത്യേക ദൗത്യസേനയായ തണ്ടര്‍ബോള്‍ട്ടും മാവോവാദികളും തമ്മില്‍ വെടിവെപ്പ്. കോഴിക്കോട്-വയനാട് അതിര്...
-
മംഗളൂരു: ഉളൈബെട്ടുവില് വെള്ളിയാഴ്ചയുണ്ടായ അനിഷ്ട സംഭവങ്ങളില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച മംഗളൂരു ജില്ലയില്‍ ചില പ്രദേശങ്ങളില്‍ വി.എച്ച്.പി...
-
വേങ്ങര: മതാതീതസൗഹാര്ദത്തിന് ഊഷ്മളമാതൃക തീര്‍ത്ത് പാണക്കാട് കുടുംബത്തിലെ ഇളംതലമുറക്കാരന്. വേങ്ങര തളി ശിവക്ഷേത്രത്തില്‍ നടന്ന അയ്യപ്പന്വ...
-
[www.malabarflash.com] അവാര്‍ഡ് നിശയില്‍ ഗ്ലാമര്‍ ലുക്കിലെത്തിയ മംമ്തയുടെ വസ്ത്രധാരണത്തെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി നടി. തനിക്ക് ...

No comments:
Post a Comment