എം.ഐ.സിയില്‍ സമസ്ത ഹിസ്ബ് ക്ലാസിന് തുടക്കമായി
ചട്ടഞ്ചാല്‍. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ നടത്തപ്പെടുന്ന ഹിസ്ബ് ക്ലാസിന് മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സ് ദാറുല്‍ ഇര്‍ഷാദ് അക്കാദമിയില്‍ തുടക്കമായി. ഹിസ്ബ് ക്ലാസ് സമസ്തയുടെ ചീഫ് ഖാരിഅ് അബ്ദുല്‍ റഹിമാന്‍ മുസ്‌ലിയാര്‍ ഉല്‍ഘാടനം ചെയ്തു. നൗഫല്‍ ഹുദവി കൊടുവള്ളി സ്വാഗതം പറഞ്ഞു സമസ്ത ജില്ലാ മുശാവറ അംഗം ശംസുദ്ധീന്‍ ഫൈസി ഉടുമ്പുന്തല അദ്ധ്യക്ഷത വഹിച്ചു. ഇബ്‌റാഹിം ദാരിമി കൊടുവള്ളി, സയ്യിദ് ബുര്‍ഹാന്‍ ഇര്‍ഷാദി ഹുദവി, മോയിന്‍ ഹുദവി മലയമ്മ, സിറാജ് ഹുദവി പല്ലാര്‍, ഹമീദലി ഫൈസി ഉദുമ, സ്വാദിഖലി ഹുദവി അങ്ങാടിപ്പുറം, അബ്ദുസ്സമദ് ഹുദവി അന്തമാന്‍, മന്‍സൂര്‍ ഇര്‍ഷാദി ഹുദവി കളനാട് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
തിരുവനന്തപുരം: [www.malabarflash.com] വീടൊഴിയാത്തതിന്റെ പേരില്‍ ഗൃഹനാഥനും കുടുംബത്തിനും നേരെ ബ്ലേഡ് മാഫിയയുടെ ആക്രമണം. തിരുവനന്തപുരത്തെ...
-
കല്പറ്റ: വയനാട്ടിലെ വെള്ളമുണ്ടയില്‍ പ്രത്യേക ദൗത്യസേനയായ തണ്ടര്‍ബോള്‍ട്ടും മാവോവാദികളും തമ്മില്‍ വെടിവെപ്പ്. കോഴിക്കോട്-വയനാട് അതിര്...
-
മംഗളൂരു: ഉളൈബെട്ടുവില് വെള്ളിയാഴ്ചയുണ്ടായ അനിഷ്ട സംഭവങ്ങളില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച മംഗളൂരു ജില്ലയില്‍ ചില പ്രദേശങ്ങളില്‍ വി.എച്ച്.പി...
-
വേങ്ങര: മതാതീതസൗഹാര്ദത്തിന് ഊഷ്മളമാതൃക തീര്‍ത്ത് പാണക്കാട് കുടുംബത്തിലെ ഇളംതലമുറക്കാരന്. വേങ്ങര തളി ശിവക്ഷേത്രത്തില്‍ നടന്ന അയ്യപ്പന്വ...
-
[www.malabarflash.com] അവാര്‍ഡ് നിശയില്‍ ഗ്ലാമര്‍ ലുക്കിലെത്തിയ മംമ്തയുടെ വസ്ത്രധാരണത്തെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി നടി. തനിക്ക് ...

No comments:
Post a Comment