ചെര്‍ക്കള: പൈക്കം മണവാട്ടി ഉറൂസ് തിങ്കളാഴ്ച തുടങ്ങും. രാവിലെ 10ന് മഖാംസിയാറത്തിനുശേഷം ഉറൂസ് കമ്മിറ്റി ചെയര്മാന് പൈക്ക അബ്ദുള്ളകുഞ്ഞി പതാക ഉയര്‍ത്തും. രാത്രി 7.30 ന് കാസര്‍കോട് സംയുക്തഖാസി ടി.കെ.എം.ബാവ മുസ്ലിയാര് ഉദ്ഘാടനം ചെയ്യും. പൈക്കം ജമാഅത്ത് ഖാസി അസ്സയിദ് മുഹമ്മദ് തങ്ങള്‍ മദനി അധ്യക്ഷത വഹിക്കും. പി.എ.സുബൈര്‍ ദാരിമി പ്രഭാഷണം നടത്തും. 25ന് രാവിലെ 7.30ന് അന്നദാനത്തോടെ സമാപിക്കും.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
തിരുവനന്തപുരം: [www.malabarflash.com] വീടൊഴിയാത്തതിന്റെ പേരില്‍ ഗൃഹനാഥനും കുടുംബത്തിനും നേരെ ബ്ലേഡ് മാഫിയയുടെ ആക്രമണം. തിരുവനന്തപുരത്തെ...
-
കല്പറ്റ: വയനാട്ടിലെ വെള്ളമുണ്ടയില്‍ പ്രത്യേക ദൗത്യസേനയായ തണ്ടര്‍ബോള്‍ട്ടും മാവോവാദികളും തമ്മില്‍ വെടിവെപ്പ്. കോഴിക്കോട്-വയനാട് അതിര്...
-
വേങ്ങര: മതാതീതസൗഹാര്ദത്തിന് ഊഷ്മളമാതൃക തീര്‍ത്ത് പാണക്കാട് കുടുംബത്തിലെ ഇളംതലമുറക്കാരന്. വേങ്ങര തളി ശിവക്ഷേത്രത്തില്‍ നടന്ന അയ്യപ്പന്വ...
-
മംഗളൂരു: ഉളൈബെട്ടുവില് വെള്ളിയാഴ്ചയുണ്ടായ അനിഷ്ട സംഭവങ്ങളില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച മംഗളൂരു ജില്ലയില്‍ ചില പ്രദേശങ്ങളില്‍ വി.എച്ച്.പി...
-
[www.malabarflash.com] അവാര്‍ഡ് നിശയില്‍ ഗ്ലാമര്‍ ലുക്കിലെത്തിയ മംമ്തയുടെ വസ്ത്രധാരണത്തെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി നടി. തനിക്ക് ...

No comments:
Post a Comment