Latest News

ഉത്തരമേഖല ദഫ് മുട്ടുമത്സരം എ.ജെ.ഡി.എസ്.ആര്‍ ജേതാക്കള്‍

ബോവിക്കാനം: കൊറ്റുമ്പയില്‍ നടന്ന ഉത്തര മേഖല ദഫ് മുട്ടുമത്സരത്തില്‍ എ.ജെ.ഡി. എസ്.ആര്‍ ബാവിക്കര ചാമ്പ്യന്മാരായി. നിരവധി ടീമുകള്‍ പങ്കെടുത്തമത്സരത്തില്‍ വ്യത്യസ്തമായ പ്രകടനത്തിലൂടെയാണ് ബാവിക്കര ഒന്നാം സ്ഥാനത്തെത്തിയത്. കെ.കെ.കലാം ക്യാപ്റ്റനും ഇഖ്ബാല്‍ കെ.എം.വൈസ് ക്യാപ്റ്റനുമായുള്ള ടീമാണ് വിജയം നേടിയത്. അഹമ്മദ് നുസ്രത്ത്, ഇഖ്ബാല്‍ എന്നിവര്‍ പിന്നണിപാടി. 
വിജയികളെ എ.ജെ.ഡി.എസ്.ആര്‍ അഭിനന്ദിച്ചു. 
യോഗത്തില്‍ അച്ചപ്പു അധ്യക്ഷത വഹിച്ചു. മാനേജര്‍ സൂപ്പി, കയ്യു, താബി, കെ.എം.കബീര്‍, മുനീര്‍, ഇര്‍ഫാന്‍, അപ്പു, ഫയാസ് സംസാരിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.