Latest News

കെ രാജ്‌മോഹന്‍ പ്രസിഡന്റ്, കെ മണികണ്ഠന്‍ സെക്രട്ടറി

വെള്ളരിക്കുണ്ട്.: ഡിവൈഎഎഫ്‌ഐ കാസര്‍കോട് ജില്ലാപ്രസിഡന്റായി അഡ്വ. കെ രാജ്‌മോഹനനെയും സെക്രട്ടറിയായി കെ മണികണ്ഠനെയും വെള്ളരിക്കുണ്ടില്‍ സമാപിച്ച ജില്ലാസമ്മേളനം തെരഞ്ഞെടുത്തു. വി പ്രകാശനാണ് ട്രഷറര്‍. 41 അംഗങ്ങള്‍ അടങ്ങിയതാണ് ജില്ലാ കമ്മിറ്റി.
കെ രവീന്ദ്രന്‍, ടി കെ മനോജ്, എ വിധുബാല(വൈസ് പ്രസിഡന്റ്), എ വി സഞ്ജയന്‍, സി ജെ സജിത്ത്, എം രാജീവന്‍ (ജോയിന്റ് സെക്രട്ടറി), രേവതി കുമ്പള, വി പി രാജീവന്‍, ശിവജി വെള്ളിക്കോത്ത്, സി എ സുബൈര്‍(എക്‌സ്‌ക്യൂട്ടീവംഗങ്ങള്‍) എന്നിവരാണ് മറ്റ് ഭാരവാഹികള്‍.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.