Latest News

സംയുക്ത തൊഴിലാളി യൂണിയന്റെ പ്രകടനം


കേന്ദ്രസര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ 11 കേന്ദ്ര ട്രേഡ് യൂണിയനുകളുടെയും സ്വതന്ത്ര തൊഴിലാളി ഫെഡറേഷനുകളുടെയും ആഭിമുഖ്യത്തില്‍ രണ്ട് ദിവസങ്ങളിലായി നടക്കുന്ന ദേശീയ പണിമുടക്ക് ജില്ലയില്‍ പൂര്‍ണം

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.