അംബാല . ദേശീയ പണിമുടക്കിനിടെ ഹരിയാനയിലെ അംബാലയില്‍ എഐടിയുസി നേതാവ് ബസിടിച്ച് മരിച്ചു. എഐടിയുസി വാഹന യൂണിയന് ജില്ലാ ട്രഷറര്‍ നരേന്ദര്‍ സിങ്ങാണ് മരിച്ചത്.
അംബാല സ്റ്റാന്‍ഡില്‍നിന്ന് ബസ് എടുക്കാന്‍ ശ്രമിച്ചവരെ തടയുന്നതിനിടെ ഒരു ബസിടിച്ചാണ് നരേന്ദ്രര്‍ സിങ് മരിച്ചത്. പുലര്‍ച്ചെ നാലു മണിക്കായിരുന്നു അപകടമെന്ന് ഹരിയാന റോഡ്വേസ് വര്‍ക്കേഴ്സ് യൂണിയന് ജില്ലാ പ്രസിഡന്റ് ഇന്ദര്‍ സിങ് ഭദാന പറഞ്ഞു.
നരേന്ദ്രര്‍ സിങ്ങിനെ ഇടിച്ചിട്ട ബസ് ഉള്‍പ്പെടുന്ന റോഡ്വേസ് ജനറല്‍ മാനേജര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂണിയന് പ്രവര്‍ത്തകര്‍ രംഗത്തു വന്നതോടെ സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം ഏര്‍പ്പെടുത്തി.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
തിരുവനന്തപുരം:[www.malabarflash.com] സ്കൂളുകളില്‍ ഒന്നുമുതല്‍ 10 വരെ ക്ളാസുകളിലെ പാദവാര്‍ഷിക പരീക്ഷ ഓണത്തിനുശേഷം നടത്തും. പൊതുവിദ്യാഭ്യാ...
-
കുമ്പള: പേരാലില്‍ ഉപതിരഞ്ഞെടുപ്പിനിടെ കുമ്പള മുന്‍ പഞ്ചായത്ത് പ്രസിഡണ്ടും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ പി.എച്ച് റംലയെ മുസ്ലിം ലീഗ് പഞ്ചായ...
-
എടപ്പാൾ: തിയറ്ററിൽ പത്തുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ ഒത്താശ ചെയ്തെന്നു കരുതുന്ന മാതാവും അറസ്റ്റിൽ. മുഖ്യപ്രതിയായ തൃത്താല സ്വദേശി കാ...
-
ദേളി: വിശുദ്ധ റബീഉല്‍ അവ്വലിനോടനുബന്ധിച്ച് നവമ്പര്‍ 18ന് ദേളി ജാമിഅ സഅദിയ്യയില്‍ ആരംഭിക്കുന്ന ഒരു മാസം നീണ്ടുനില്‍ക്കുന്ന മീലാദ് കാമ്പയിന...
-
ബസീലിയ: പാരമ്പര്യവൈരികളുടെ പക ആവോളം നിറഞ്ഞ ആവേശപ്പോരില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ നേതൃത്വത്തിലിറങ്ങിയ പോര്‍ചുഗലിനെതിരെ ജര്‍മന്‍...


No comments:
Post a Comment