'പൂമ്പാറ്റകളുടെ താഴ്വാര'ത്തിന്റെ ഓഡിയോ സിഡി പ്രകാശനം ചെയ്തു
കൊച്ചി: 'പൂമ്പാറ്റകളുടെ താഴ്വാരം' എന്ന സിനിമയുടെ ഓഡിയോ സിഡി കാവ്യ മാധവന് സംവിധായകന് അനീഷ് ഉപാസനയ്ക്ക് നല്കി പ്രകാശനം ചെയ്തു. സംവിധായകന് വി.എം. അഖിലേഷ്, കഥാകൃത്തും നിര്‍മാതാവുമായ വി.എച്ച്. ദിരാര്‍, സംഗീതസംവിധായകനും സിനിമയിലെ നായകനുമായ രാജേഷ്മോഹന്, സിനിമ സംവിധായകനും തിരക്കഥാകൃത്തുമായ പ്രസാദ് രാമന് എന്നിവര്‍ പങ്കെടുത്തു. അതിര്‍ത്തിഗ്രാമത്തിന്റെ അറിയപ്പെടാത്ത ജീവിതകഥകള്‍ പങ്കുവെയ്ക്കുന്ന 'പൂമ്പാറ്റകളുടെ താഴ്വാരം' 15ന് തീയേറ്ററുകളിലെത്തും. മാതൃഭൂമി മ്യൂസിക്കും ടെകേ്സാണും ചേര്‍ന്നാണ് ഓഡിയോ സിഡി വിതരണം ചെയ്യുന്നത്.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
തിരുവനന്തപുരം: [www.malabarflash.com] വീടൊഴിയാത്തതിന്റെ പേരില്‍ ഗൃഹനാഥനും കുടുംബത്തിനും നേരെ ബ്ലേഡ് മാഫിയയുടെ ആക്രമണം. തിരുവനന്തപുരത്തെ...
-
കല്പറ്റ: വയനാട്ടിലെ വെള്ളമുണ്ടയില്‍ പ്രത്യേക ദൗത്യസേനയായ തണ്ടര്‍ബോള്‍ട്ടും മാവോവാദികളും തമ്മില്‍ വെടിവെപ്പ്. കോഴിക്കോട്-വയനാട് അതിര്...
-
മംഗളൂരു: ഉളൈബെട്ടുവില് വെള്ളിയാഴ്ചയുണ്ടായ അനിഷ്ട സംഭവങ്ങളില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച മംഗളൂരു ജില്ലയില്‍ ചില പ്രദേശങ്ങളില്‍ വി.എച്ച്.പി...
-
വേങ്ങര: മതാതീതസൗഹാര്ദത്തിന് ഊഷ്മളമാതൃക തീര്‍ത്ത് പാണക്കാട് കുടുംബത്തിലെ ഇളംതലമുറക്കാരന്. വേങ്ങര തളി ശിവക്ഷേത്രത്തില്‍ നടന്ന അയ്യപ്പന്വ...
-
[www.malabarflash.com] അവാര്‍ഡ് നിശയില്‍ ഗ്ലാമര്‍ ലുക്കിലെത്തിയ മംമ്തയുടെ വസ്ത്രധാരണത്തെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി നടി. തനിക്ക് ...


No comments:
Post a Comment