നീലേശ്വരം അരിയില്‍ അബ്ദുല്‍ ഷുക്കൂര്‍ വധക്കേസിലെ സാക്ഷികളെ ഭീഷണിപ്പെടുത്തി മൊഴിമാറ്റം നടത്താന്‍ സ്വീകരിച്ച ഹീനമായ ശ്രമം നിയമവ്യവസ്ഥകളെയും ജനങ്ങളെയും ഭയക്കുന്നത് കൊണ്ടാണെന്ന് മുസ്ലിംലീഗ് നീലേശ്വരം മുന്‍സിപ്പല്‍ പ്രസിഡണ്ട് റഫീക്ക് കോട്ടപ്പുറം പറഞ്ഞു ബാഫഖി സൗധത്തില്‍ ശാഖ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി നടത്തിയ അരിയില്‍ അബ്ദുല്‍ ഷുക്കൂര്‍ അനുസ്മരണത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം
അരിയില്‍ അബ്ദുല്‍ ഷുക്കൂര്‍ സ്മരണയില്‍ കോട്ടപ്പുറം സ്കൂള്‍ പരിസരത്ത് ചെടി നാട്ടു പിടിപ്പിക്കുകയും ചെയ്തു ഇതിന്റെ ഉദ്ഘാടനം കോട്ടപ്പുറം ശാഖ ലീഗ് പ്രസിഡണ്ട് പുഴകര അബ്ദുല്‍ റഹീം നിര്‍വഹിച്ചു ഇബ്രാഹിം പറമ്പത്ത് ,ഓര്‍ച്ച അബ്ദുള്ള ,കരീം ഹാജി ,കമാല്‍ കെ പി ,കെ മുസ്തഫ ഹാജി ,പി പി അഹ്മദ് .എന്‍ പി മുഹമ്മദ് കുഞ്ഞി .,ഇ കെ മുസ്തഫ ,സൈനുദ്ധീന്‍ എന്‍ പി ,സാദിഖ് ഹാജി ,അബ്ദു ,സാബിര്‍ വി വി ,ഫൈസല്‍ പി ,പെരുമ്പ മുഹമ്മദ് ,എന്നിവര്‍ സംബന്ധിച്ചു
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
തിരുവനന്തപുരം:[www.malabarflash.com] സ്കൂളുകളില്‍ ഒന്നുമുതല്‍ 10 വരെ ക്ളാസുകളിലെ പാദവാര്‍ഷിക പരീക്ഷ ഓണത്തിനുശേഷം നടത്തും. പൊതുവിദ്യാഭ്യാ...
-
കുമ്പള: പേരാലില്‍ ഉപതിരഞ്ഞെടുപ്പിനിടെ കുമ്പള മുന്‍ പഞ്ചായത്ത് പ്രസിഡണ്ടും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ പി.എച്ച് റംലയെ മുസ്ലിം ലീഗ് പഞ്ചായ...
-
ഡെറാഢൂണ്‍: കരഞ്ഞ് ഒച്ചയുണ്ടാക്കിയതിന് മൂന്ന് ദിവസം മാത്രം പ്രായമുള്ള നവജാത ശിശുവിന്റെ കാല് ആശുപത്രി വാര്ഡന് ഒടിച്ചു. ഉത്തരാഖണ്ഡിലെ റൂ...
-
എടപ്പാൾ: തിയറ്ററിൽ പത്തുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ ഒത്താശ ചെയ്തെന്നു കരുതുന്ന മാതാവും അറസ്റ്റിൽ. മുഖ്യപ്രതിയായ തൃത്താല സ്വദേശി കാ...
-
ദേളി: വിശുദ്ധ റബീഉല്‍ അവ്വലിനോടനുബന്ധിച്ച് നവമ്പര്‍ 18ന് ദേളി ജാമിഅ സഅദിയ്യയില്‍ ആരംഭിക്കുന്ന ഒരു മാസം നീണ്ടുനില്‍ക്കുന്ന മീലാദ് കാമ്പയിന...

No comments:
Post a Comment