Latest News

യുവതിയെ ഫോണില്‍ ശല്യം ചെയ്ത ഭര്‍തൃസുഹൃത്തിനെതിരെ കേസ്

ബേക്കല്‍ : യുവതിയെ ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തിയ ഭര്‍ത്താവിന്റെ സുഹൃത്തിനെതിരെ പോലീസ് കേസെടുത്തു. ഉദുമ ബാര സ്വദേശിനിയായ ഭര്‍തൃമതിയുടെ പരാതിയില്‍ ബാംഗ്ലൂരിലെ ബൈജുവിനെതിരെയാണ് ബേക്കല്‍ പോലീസ് കേസെടുത്തത്. യുവതിയുടെ ഭര്‍ത്താവിന്റെ സുഹൃത്താണ് ബൈജു. ഈ ബന്ധത്തില്‍ പരിചയപ്പെട്ട ബൈജു ഫോണില്‍ വിളിച്ച് അശ്ലീലം പറഞ്ഞ് ശല്യപ്പെടുത്തുകയായിരുന്നുവെന്നാണ് പരാതി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.