ബ്രോഡ്ബാന്റ് കണക്ഷനുകള്‍ക്കും ഇന്സ്റ്റലേഷന് ചാര്‍ജ് ഒഴിവാക്കി
കണ്ണൂര്‍. ഈമാസം 31 വരെ പുതുതായി റജിസ്റ്റര്‍ ചെയ്യുന്ന എല്ലാ ബ്രോഡ്ബാന്റ് കണക്ഷനുകള്‍ക്കും ഇന്സ്റ്റലേഷന് ചാര്‍ജിനത്തില്‍ 250 രൂപ ഒഴിവാക്കി. ബ്രോഡ്ബാന്റിന്റെ പ്രതിമാസ ചാര്‍ജിനത്തില്‍ ജനറല്‍ പ്ളാനുകളായ 250 രൂപ, 350 രൂപ പ്ളാനുകള്ക്കൊഴികെ മറ്റെല്ലാ പ്ളാനുകള്ക്കും നേരിയ വര്‍ധന മാര്‍ച്ച് ഒന്നു മുതല്‍ നടപ്പിലാക്കിയിട്ടുണ്ട്. 499, 625, 750 രൂപയുടെ അണ്‍ലിമിറ്റഡ്, ബ്രോഡ്ബാന്റ് ഹോം പ്ളാനുകളുടെ പ്രതിമാസ ചാര്‍ജ് യഥാക്രമം 525, 650, 800 രൂപയാക്കി മാറ്റി. ജനറല്‍ അണ്‍ലിമിറ്റഡ് പ്ളാനുകളായ 850, 1000, 1350 രൂപ പ്ളാനുകളുടെ പ്രതിമാസ ചാര്‍ജ് യഥാക്രമം 900, 1050, 1425 രൂപയാക്കിയും പരിഷ്കരിച്ചു. ബ്രോഡ്ബാന്റ് കോംബോ പ്ളാനുകളില്‍ ലഭിക്കുന്ന സൌജന്യ വോയ്സ് കോളുകള്‍ ബിഎസ്എന്‍എല്‍ നെറ്റ്വര്‍ക്കിലേക്കു മാത്രം പരിമിതപ്പെടുത്തുന്നതോടൊപ്പം, ഉപരിയായി വരുന്ന എല്ലാ കോളുകള്‍ക്കും യൂണിറ്റിനു 1 രൂപ 20 പൈസ ചാര്‍ജ് ഈടാക്കുമെന്നു ബിഎസ്എന്‍എല്‍ ജനറല്‍ മാനേജര്‍ അറിയിച്ചു.
Subscribe to:
Post Comments (Atom)
Follow us on facebook

Popular Posts
-
കാസര്‍കോട്: ഗുണ്ടാതലവന്‍ ഉപ്പള ബപ്പായത്തൊട്ടിയിലെ കാലിയാറഫീഖിനെ വെടിവെച്ചുകൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന കാസര്‍കോട് മേല്‍പ്പറമ്പ് ...
-
ഒരു കാലത്ത് രാഷ്ട്രീയ അധികാരത്തിന്റെ ആസ്ഥാനമായിരുന്നു അള്ളടം ദേശം. അള്ളടം മുക്കാതം നാട് എന്നും വിളിച്ചിരുന്നു. തെക്ക് തൃക്കരിപ്പൂര്‍ ഒളവ...
-
കാസര്‍കോട്: നെല്ലിക്കുന്നില്‍ ക്ലബ്ബിന് നേരെ തീവെപ്പ്. നെല്ലിക്കുന്ന് റെയില്‍വേ ഓവര്‍ ബ്രിഡ്ജിന് സമീപം പ്രവര്‍ത്തിക്കുന്ന കേസരി ആര്‍ട്സ്...
-
ഉദുമ: ജില്ലയുടെ മെഡിക്കൽ കോളേജ് യാഥാർഥ്യമാക്കണമെന്ന് എസ്എഫ്എ ജില്ലാ സമ്മേളനം ആവശ്യപെട്ടു.[www.malabarflash.com] എൻഡോസൾഫാൻ ദുരന...
-
ന്യൂഡല്‍ഹി: മഹാത്മാ ഗാന്ധിയുടെ ചിത്രം രാജ്യത്തെ കറന്‍സി നോട്ടുകളില്‍നിന്നു പിന്‍വലിക്കുമെന്ന് ഹരിയാനാ ബിജെപി മന്ത്രി അനില്‍ വിജ്. വിവാദ...

No comments:
Post a Comment