Latest News

ചുള്ളിക്കര സ്‌കൂള്‍ വജ്രജൂബിലിയാഘോഷം; സാംസ്‌ക്കാരികഘോഷയാത്ര ഏപ്രില്‍ 2ന്

രാജപുരം : ചുള്ളിക്കര ഗവ: എല്‍.പി. സ്‌കൂള്‍ വജ്രജൂബിലി ഉദ്ഘാടനത്തോടനുബന്ധിച്ച് ഏപ്രില്‍ 2 ന് സാംസ്‌ക്കാരികഘോഷയാത്ര നടക്കും. സാംസ്‌ക്കാരികഘോഷയാത്രയില്‍ നിശ്ചലദൃശ്യ മത്സരം ഉണ്ടായിരിക്കുന്നതാണ്. മികച്ച ദൃശ്യങ്ങ ള്‍ക്ക് ഒന്നാം സമ്മാനം 5000രൂപയും, രണ്ടാം സമ്മാനം 3000 രൂപയും, മൂന്നാം സമ്മാനം 2000 രൂപയും പ്രോത്സാഹന സമ്മാനമായി 1000 രൂപയും നല്കുന്നതാണ്. പങ്കെടുക്കുന്ന ടീമുകള്‍ 28/03/2013 ന് മുമ്പ് പേര് നല്‌കേണ്ടതാണ്.
ഫോണ്‍. 04672224499, 9495372860, 9847510557, 9447551308, 9946355413

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.