മഞ്ചേശ്വരം: സമരമാണ് ജീവിതം എന്ന പ്രമേയത്തില്‍ ഏറണാകുളത്ത് നടക്കുന്ന എസ്.എസ്.എഫ് 40-ാം വാര്‍ഷിക സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന ഡിവിഷന്‍ തല കൊടിയേറ്റം ഹൊസങ്കടി ചെക്ക്‌പോസ്റ്റിന് സമീപം ദേശീയ പാതയോരത്ത് മഞ്ചേശ്വരം ഡിവിഷന്‍ കൊടിയേറ്റം പ്രൗഢമായി നടന്നു. ആദ്യ പതാക ഉയര്‍ത്തി സയ്യിദ് അഹ്മദ് ജലാലുദ്ധിന്‍ സഅദി അല്‍ ബുഖാരി ഉല്‍ഘാടനം ചെയ്തു.
പ്രതേൃകം സജ്ജമാക്കിയ 40 കൊടിമരങ്ങളില്‍ ഉയര്‍ത്താനുള്ള 40 പതാകകള്‍ ഡിവിഷന്‍ പരിധിയിലെ സെക്ടര്‍ കേന്ദ്രങ്ങളില്‍ നിന്ന് സെക്ടര്‍ പ്രവര്‍ത്തക സമിതി അംഗങ്ങളും ഐ.ടീം അംഗങ്ങളും ബൈക്ക് റാലിയായി കൊണ്ടുവന്നു. 40 കൊടിമരങ്ങള്‍ പാത്തൂര്‍ സെക്ടരിലെ ബാദപ്പൂണി യൂണിറ്റില്‍ നിന്നാണ് കൊണ്ടുവന്നത്.
മൂസല്‍ മദനി തലക്കി, മുഹമ്മദ് സഖാഫി പാത്തൂര്‍, കോട്ടകുന്ന് അബ്ദുറസ്സാഖ് സഖാഫി, അബ്ബാസ് ഹാജി ഉപ്പള, ഫാറൂഖ് കുബണൂര്‍, ലത്വീഫ് ഹാജി കല്‍പ്പന, ഡി.എം.കെ. മുഹമ്മദ്, ബഷീര്‍ ഹാജി ബായാര്‍, സിദ്ധീഖ് സഖാഫി ആവളം, സിദ്ധീഖ് ലത്വീഫി, ഹസ്സന്‍ കുഞ്ഞി മള്ഹര്‍, എസ്.വൈ.എസ് സോണ്‍, സര്‍ക്കില്‍, എസ്.എസ്.എഫ് ജില്ലാ, ഡിവിഷന്‍, സെക്ടര്‍ നേതാക്കല്‍ ഐ.ടീം അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
കാസര്കോട് : കീഴൂര് പടിഞ്ഞാര് മഖാം ഉറൂസ് ഏപ്രില് 26 മുതല് മെയ് ഏഴു വരെ നടത്താന് മഖാം പരിപാലന കമ്മിറ്റി യോഗം തീരുമാനിച്ചു. യോഗത്തില് ...
-
സുല്ത്താന്ബത്തേരി: പൗര പ്രമുഖനും വിവിധ സ്ഥാപനങ്ങളുടെ ഭാരവാഹിയുമായ സുല്ത്താന്ബത്തേരി കക്കോടന് മൂസ ഹാജി(85) നിര്യാതനായി. വ്യവസായ മന്ത്...
-
ഒരു കാലത്ത് രാഷ്ട്രീയ അധികാരത്തിന്റെ ആസ്ഥാനമായിരുന്നു അള്ളടം ദേശം. അള്ളടം മുക്കാതം നാട് എന്നും വിളിച്ചിരുന്നു. തെക്ക് തൃക്കരിപ്പൂര് ഒളവ...
-
കൊച്ചി:[www.malabarflash.com] 'പ്രേമം' ഈ കാലത്തിന്റെ സുഗന്ധമായി തീര്ന്ന സിനിമയായി മാറിയിരിക്കുന്നു. അല്ഫോന്സ് പുത്രന്ന്റെ അസാ...
-
അപകടത്തില് കാല് നഷ്ടപ്പെട്ടപ്പോള് സുബ്രീതിന് കിട്ടിയത് പുതിയൊരു ജീവിതം. ലുധിയാനയിലെ 27കാരിയായ സുബ്രീത് കൗര് ആണ് ഒരു കാലുമായി നൃത്തം ച...
No comments:
Post a Comment