Latest News

എരോലിലെ കാപ്പില്‍ അബ്ദുല്ല നിര്യാതനായി

ഉദുമ: ഉദുമ ഗവ: ഹയര്‍ സെക്കണ്ടറി സ്കൂളിന് സമീപത്തെ വ്യാപാരി എരോലിലെ കാപ്പില്‍ അബ്ദുല്ല (65) നിര്യാതനായി.
പരേതരായ അഹമ്മദ്കുട്ടിയുടെയും ദൈനബിയുടെയും മകനാണ്.
ഭാര്യ: ബീഫാത്തിമ്മ, മക്കള്‍: ആബിദ്, ഹാഷിം, അറഫാത്ത്, മറിയക്കുഞ്ഞി, കൌലത്ത്.
മരുമക്കള്‍: മുഹമ്മദ് ബെണ്ടിച്ചാല്‍, ഫൈസല്‍ ഈച്ചിലിങ്കാല്‍, ബീഫാത്തിമ്മ
സഹോദരങ്ങള്‍: മൊയ്തു, ഇബ്രാഹിം, മുഹമ്മദ്, ബീഫാത്തിമ്മ, ഏസബി, മൈമൂന
ഖബറക്കം വെളളിയാഴ്ച രാവിലെ എരോല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍







Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News,Kappil, Abdulla, Udma, Erol

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.