കുണ്ടൂര്‍ നറുക്കിലെകുഞ്ഞാച്ച നിര്യാതയായി
നീലേശ്വരംഃ കരിന്തളം മുക്കട കുണ്ടൂര്‍ നറുക്കിലെ പരേതനായ ചോയിയുടെ ഭാര്യ എന്‍ കുഞ്ഞാച്ച (80) നിര്യാതയായി. മക്കള്‍- കൃഷ്ണന്, മാധവി, സുശീല, നാരായണി, കരുണാകരന്. മരുമക്കള്‍- രുഗ്മിണി (കറുവളപ്പ്), പൊക്കന്‍ (കാഞ്ഞിരപ്പൊയില്‍), സുശീല (നറുക്കില്‍), പരേതരായ ശേഖരന് , യു. ബാലകൃഷ്ണന്.സഹോദരങ്ങള്‍- ഗോപാലന്, ചെമ്മരത്തി, പരേതരായ ചിറ്റയി, കുഞ്ഞാമന്, കുഞ്ഞിക്കണ്ണന്.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
''ശരിയായിടത്ത് ചുവടുവയ്ക്കുക, അവിടെ ചുവടുറപ്പിക്കുക...'' എബ്രഹാം ലിങ്കന്റെ ഈ വാക്കുകള്‍ ദിലീപ് വര്‍ഗീസ് എന്ന മലയാളി ബിസി...
-
മണ്ണാര്‍ക്കാട്:[www.malabarflash.com] കല്ലാംകുഴിയില്‍ കാന്തപുരം വിഭാഗം സുന്നി പ്രവര്‍ത്തകരും സഹോദരരുമായ പള്ളത്ത് ഹംസയെയും നുറുദ്ദീനെയും...
-
കാസര്‍കോട്: ഗുണ്ടാതലവന്‍ ഉപ്പള ബപ്പായത്തൊട്ടിയിലെ കാലിയാറഫീഖിനെ വെടിവെച്ചുകൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന കാസര്‍കോട് മേല്‍പ്പറമ്പ് ...
-
ബേക്കല്‍ : ലോക പരിസ്ഥിതിദിനത്തില്‍ ബേക്കല്പുഴയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് എന്‍.വൈ.എല്‍ പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി ബേക്കല്‍ പുഴയുട...
-
തലശ്ശേരി: ആര് എസ് എസ് പ്രവര്ത്തകന് വെട്ടേറ്റു. ഇരുകൈകള്‍ക്കും കാലുകള്‍ക്കും പരിക്കേറ്റ തലശ്ശേരി ഇല്ലത്ത് താഴെയിലെ മണ്ടോത്തുംകണ്ടിയില് ...
No comments:
Post a Comment