Latest News

ഉ­ദു­മ പ­ടി­ഞ്ഞാര്‍ മ­ഹ­ല്ല് നി­വാ­സി­ക­ളു­ടെ കു­ടും­ബ സം­ഗ­മം വെ­ള­ളി­യാ­ഴ്­ച

ഷാര്‍ജ: യു.എ.യില്‍ താ­മ­സി­ക്കു­ന്ന ഉ­ദു­മ പ­ടി­ഞ്ഞാര്‍ മ­ഹ­ല്ല്. നി­വാ­സി­ക­ളു­ടെ കു­ടുംബ സംഗ­മം വെ­ള്ളിയാഴ്ച വൈ­കു­ന്നേ­രം നാ­ലു മ­ണി­ക്ക് ഷാര്‍ജ എ­യര്‍പോര്‍ട്ട് റോ­ഡിലുളള നാ­ഷ­ണല്‍ പാര്‍കില്‍ വെ­ച്ച് ന­ട­ക്കും.
ഒ­ദോ­ത്ത് 2013 എ­ന്നു പേ­രി­ട്ടി­രി­ക്കു­ന്ന സംഗ­മ­ത്തില്‍ പ­ങ്കെ­ടു­ക്കാന്‍ താ­ത്­പ­ര്യ­മു­ള്ള­വര്‍ 050­8627767 എ­ന്ന ന­മ്പ­റില്‍ ബ­ന്ധ­പ്പെ­ടു­ക.








Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.