ആശംസകളുമായി ജമാഅത്ത് ഭാരവാഹികള്‍ ക്ഷേത്രത്തിലെത്തി
ഉദുമ:പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ ആയിരത്തിരി മഹോത്സവത്തോടനുബന്ധിച്ച് ആശംസകളുമായി ഉദുമ പടിഞ്ഞാര്‍ മുഹിയുദ്ദിന്‍ ജമാഅത്ത് കമ്മിറ്റി ഭാരവാഹികള്‍ ക്ഷേത്രത്തിലെത്തിയത് മതസൗഹാര്‍ദ്ദത്തിനു മാതൃകയായി. ക്ഷേത്രത്തിലെത്തിയ ജമാഅത്ത് കമ്മിറ്റി ഭാരവാഹികളെ ക്ഷേത്ര സ്ഥാനികന്മാര് സ്വീകരിച്ചു. തുടര്‍ന്ന് ജമാഅത്ത് കമ്മിറ്റി അംഗങ്ങള്‍ മംഗള പത്രം സമര്‍പ്പിച്ചു.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
കാഞ്ഞങ്ങാട്: [www.malabarflash.com] വിപണി കീഴടക്കാന്‍ ഓജസ് പുട്ടുപൊടി വെളളിയാഴ്ച കമ്പോളത്തിലെത്തും. കാഞ്ഞങ്ങാട് നഗരസഭാ പരിധിയിലുള്ള 21-ാം...
-
ഭോപ്പാല്‍:[www.malabarflash.com] വിവാദ പ്രസ്താവനയുമായി ബി.ജെ.പി എം.എല്‍.എ രംഗത്ത്. ഈദ് ദിനത്തില്‍ മുസ്ലിങ്ങള്‍ നിരപരാധികളായ മൃഗങ്ങളെ ...
-
പാലക്കാട്: മണ്ണാർക്കാട് യൂത്ത്ലീഗ് പ്രവർത്തകൻ സഫീർ കുത്തേറ്റു മരിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ. നന്പിയാംകുന്ന് കോടിയിൽ സെയ്ഫ് അലി (22) ആണ...
-
മലപ്പുറം: പാണക്കാട് എടേപ്പാലം സ്വദേശി പരേതനായ സയ്യിദ് ഹുസൈന് ശിഹാബ് ആറ്റക്കോയ തങ്ങളുടെ മകന് സയ്യിദ് അബ്ദുല്‍ റശീദ് ശിഹാബ് തങ്ങള്‍ (51) ...
-
കൊച്ചി: സിനിമ റിലീസ് ആകുംമുമ്പേ വൈറലായ ‘ഒരു അഡാറ് ലവ്’ സിനിമയിലെ വിവാദമായ ‘മാണിക്യമലരായ പൂവി...’ എന്ന് തുടങ്ങുന്ന ഗാനം പിൻവലിക്കി...

No comments:
Post a Comment