Latest News

ഭൂപതി-ലോദ്ര സഖ്യം ദുബായ് ഓപ്പൺ ഫൈനലിൽ


ദുബായ്: ഇന്ത്യയുടെ മഹേഷ് ഭൂപതി - ഫ്രഞ്ചു താരം മൈക്കിള്‍ ലോദ്ര സഖ്യം ദുബായ് ഓപ്പണ്‍ ടെന്നീസിന്റെ പുരുഷ വിഭാഗം ഡബിള്‍സ് ഫൈനലില്‍ പ്രവേശിച്ചു. സീഡു ചെയ്യപ്പെടാതെ എത്തിയ ഇന്തോ - ഫ്രഞ്ച് സംഖ്യം ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ - അമേരിക്കയുടെ രാജീവ് റാം സഖ്യത്തെയാണ് ക്വാര്‍ട്ടറില്‍ കീഴടക്കിയത്. ഒരു മണിക്കൂര്‍ 28 മിനിറ്റു നീണ്ട പോരാട്ടത്തില്‍ 6-4, 6-7 (2), 10-5 നായിരുന്നു ഭൂപതി സഖ്യത്തിന്റെ ജയം.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.