ന്യൂഡല്‍ഹി: വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സ്ഥാനാരോഹണ ചടങ്ങിലും ആദ്യ വിശുദ്ധ കുര്‍ബാനയിലും പങ്കെടുക്കുന്നതിനുള്ള ഇന്ത്യന്‍ പ്രതിനിധി സംഘത്തെ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍ നയിക്കും.
നാലുപേരടങ്ങുന്ന പ്രതിനിധിസംഘത്തില്‍ പി.ജെ. കുര്യനെ കൂടാതെ അദ്ദേഹത്തിന്റെ ഭാര്യ സൂസന്‍, സെക്രട്ടറി പി.ജെ. ആന്റണി, എംപി ജോസ് കെ. മാണി എന്നിവരുമുള്‍പ്പെടുന്നു. ചൊവ്വാഴ്ച രാവിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലാണ് മാര്‍പാപ്പയുടെ കുര്‍ബാന.
Keywords: National, Vathikan, PJ Kurian

No comments:
Post a Comment