റിയാദ്: ആഭരണശാലകളില്‍ കവര്‍ച്ച നടത്തുന്ന ഏഴംഗ സായുധസംഘത്തെ സൗദി അറേബ്യയിലെ അഭയില്‍ വെടിവെച്ചുകൊന്നു. മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ അഭ്യര്‍ഥന തള്ളിക്കളഞ്ഞശേഷം പൊതുസ്ഥലത്ത് വെച്ചായിരുന്നു ശിക്ഷ നടപ്പാക്കിയത്.
ഇവര്‍ക്കൊപ്പം പിടികൂടിയവര്‍ സൗദിയിലെ പല ജയിലുകളിലായി ശിക്ഷ അനുഭവിച്ചുവരികയാണ്. ഇത്തരം കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്ന മറ്റുള്ളവരെ വിലക്കുകയെന്ന ലക്ഷ്യത്തോടെയാണ് വധശിക്ഷ നടപ്പാക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. ഇപ്പോള്‍ 20-നും 24-നും ഇടയ്ക്ക് പ്രായമുള്ള ഇവര്‍ക്കെതിരെ 2009-ലാണ് ശിക്ഷ വിധിച്ചത്.
സൗദിയില്‍ സാധാരണ വാളുപയോഗിച്ച് തലവെട്ടിയാണ് വധശിക്ഷ നടപ്പാക്കാറുള്ളത്. തലവെട്ടലിനുപകരം പുതിയ വഴികണ്ടെത്താന്‍ ഭരണകൂടം പ്രത്യേക കമ്മിറ്റിയെ നിയോഗിച്ച സാഹചര്യത്തിലാണ് പുതിയ രീതിയില്‍ ശിക്ഷ നടപ്പാക്കിയത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
മണ്ണാര്‍ക്കാട്:[www.malabarflash.com] കല്ലാംകുഴിയില്‍ കാന്തപുരം വിഭാഗം സുന്നി പ്രവര്‍ത്തകരും സഹോദരരുമായ പള്ളത്ത് ഹംസയെയും നുറുദ്ദീനെയും...
-
കണ്ണൂര്‍: കണ്ണൂരിനെ സംഘര്‍ഷരഹിത ജില്ലയാക്കിമാറ്റണമെന്ന വികാരം സര്‍വകക്ഷി സമാധാന യോഗം ഒറ്റക്കെട്ടായി പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി പിണറ...
-
കാസര്‍കോട്: ഗുണ്ടാതലവന്‍ ഉപ്പള ബപ്പായത്തൊട്ടിയിലെ കാലിയാറഫീഖിനെ വെടിവെച്ചുകൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന കാസര്‍കോട് മേല്‍പ്പറമ്പ് ...
-
കണ്ണൂര്‍: സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ ഏറ്റവും കൂടുതല്‍ പോയിന്റ് ലഭിക്കുന്ന ജില്ലക്കുള്ള സ്വര്‍ണക്കപ്പ് ശനിയാഴ്ച വൈകീട്ടോടെ കണ്ണൂരില...
-
ബേക്കല്‍: അഗസറഹൊള ഗവ. യുപി സ്കൂളില്‍ എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍ അനുവദിച്ച വാനിന്റെ ഉദ്ഘാടനം കെ കുഞ്ഞിരാമന് എംഎല്‍എ (ഉദുമ) നിര...
No comments:
Post a Comment